തിരയുക

നീതിയോടുള്ള സ്നേഹത്തിലായിരുന്ന ഇടയനായ വിശുദ്ധ ജോൺ പോൾ രണ്ടാമ൯ പാപ്പാ... നീതിയോടുള്ള സ്നേഹത്തിലായിരുന്ന ഇടയനായ വിശുദ്ധ ജോൺ പോൾ രണ്ടാമ൯ പാപ്പാ... 

പാപ്പാ: ഒരു അജപാലകനെ അയച്ച് കർത്താവ് തന്റെ ജനത്തെ സന്ദർശിച്ചു

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നൂറു വർഷങ്ങൾക്ക് മുമ്പ് കർത്താവ് തന്റെ ജനത്തെ സന്ദർശിച്ചു. ഒരു അജപാലകനെ അയച്ചു. പ്രാർത്ഥനയിലും, ജനത്തോടുള്ള സാമീപ്യത്തിലും, കരുണയോടൊപ്പം എപ്പോഴും ഒന്നിച്ചു പോകുന്ന നീതിയോടുള്ള സ്നേഹത്തിലായിരുന്ന നമ്മുടെ ഇടയനായ വിശുദ്ധ ജോൺ പോൾ രണ്ടാമ൯.”

മേയ് പതിനെട്ടാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ലാറ്റിൻ, ജർമ്മൻ, ഇംഗ്ലിഷ്, പോർച്ചുഗീസ്, സ്പാനിഷ്, പോളിഷ്, അറബി എന്നീ 9 ഭാഷകളിൽ #JohnpaulII എന്ന ഹാഷ്ടാഗിൽ പാപ്പാ തന്റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

18 May 2020, 14:22