സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“അവന്റെ കരുണ അനുഭവിക്കാൻ നമ്മെ സഹായിക്കാനായി നമ്മുടെ തെറ്റുകൾ അവനു സമർപ്പിക്കാൻ വേണ്ടി കർത്താവ് കാത്തിരിക്കുന്നു “
ഏപ്രിൽ പത്തൊമ്പതാം തിയതി ദൈവകാരുണ്യാത്തിരുന്നാൾ ദിനത്തിൽ ഇറ്റാലിയൻ,സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ #DivineMercySunday എന്ന ഹാൻഡിലിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.