തിരയുക

കൊറോണാ വൈറസ്  കാലത്തിലെ കുമ്പസാരം... കൊറോണാ വൈറസ് കാലത്തിലെ കുമ്പസാരം... 

വീഴുമ്പോൾ കരയാനുള്ള കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ജീവിതത്തിൽ‌ എല്ലായ്‌പ്പോഴും നാം വീഴുന്ന സമയങ്ങളുണ്ട്, നാം ഓരോരുത്തരും പാപികളാണ്. എന്നാൽ ദൈവത്തിന്‍റെ മുന്നിലുള്ള നമ്മുടെ മനോഭാവമാണ് പ്രധാനം. സേവനത്തിൽ സഥിരതയോടെയായിരിക്കുവാനും, വീഴുമ്പോൾ പത്രോസ് കരഞ്ഞതുപോലെ കരയാനുള്ള കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം.”

ഏപ്രിൽ ഏഴാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഇംഗ്ലിഷ്, ജർമ്മൻ, ഫ്രഞ്ച്, പോളിഷ് സ്പാനിഷ് എന്നീ ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

07 April 2020, 18:09