തിരയുക

കുരിശുമരണം വരെ സേവിച്ച ക്രിസ്തു... കുരിശുമരണം വരെ സേവിച്ച ക്രിസ്തു... 

അന്യായമായ വിധി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാം.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നോമ്പുകാലത്തിന്‍റെ ഈ ദിവസങ്ങളിൽ, യേശു അനുഭവിച്ച പീഡനത്തിനും, നിരപരാധിയാണെങ്കിലും അവിടുത്തെ ക്രൂരമായി വിധിച്ചതിനും നാം സാക്ഷ്യം വഹിക്കുന്നു. അന്യായമായ വിധി വാചകം മൂലം ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമായി ഇന്ന് നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം.”

ഏപ്രിൽ ഏഴാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലിഷ്, ജർമ്മൻ, സ്പാനിഷ്, പോളിഷ് എന്നീ ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2020, 18:03