തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ വചന സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ വചന സന്ദേശം നല്‍കുന്നു.   (Vatican Media)

തടവുകാരെ സംരക്ഷിക്കുന്നവർക്കായി പ്രാർത്ഥിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നിറഞ്ഞു കവിഞ്ഞ ജയിലറകളിൽ ഈ മഹാമാരി വലിയ ദുരന്തം വരുത്താൻ ഇടയുണ്ട്. ശരിയായതും ക്രിയാത്മകവുമായ പരിഹാരം ഈ പ്രശ്നത്തിന് കണ്ടെത്താൻ തീരുമാനങ്ങളെടുക്കേണ്ട ഉത്തരവാദിത്വപ്പെട്ടവർക്കായി  നമുക്ക് പ്രാർത്ഥിക്കാം.”

ഏപ്രിൽ അഞ്ചാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഇംഗ്ലിഷ്, ജർമ്മൻ, ഫ്രഞ്ച്, ലാറ്റിൻ, അറബി, പോളിഷ് സ്പാനിഷ് എന്നീ ഒമ്പത് ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

06 April 2020, 16:41