തിരയുക

Vatican News
Pope Francis leads the 'In Coena Domini' Mass Pope Francis leads the 'In Coena Domini' Mass  (ANSA)

അഭിഷിക്തര്‍ സഹോദരങ്ങളെ അഭിഷേചിക്കേണ്ടവര്‍

പൗരോഹിത്യകൂട്ടായ്മയുടെ ഓര്‍മ്മയില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്ക് അയച്ച 'ട്വിറ്റര്‍' സന്ദേശം

ഏപ്രില്‍ 9-Ɔο തിയതി വ്യാഴാഴ്ച പെസഹാദിനത്തിലാണ്  സാശ്രൃംഖലകളിലൂടെ പാപ്പാ ഫ്രാന്‍സിസ് വൈദികരെ  അഭിസംബോധന ചെയ്തത് :

“പ്രിയ സഹോദര വൈദികരേ, നാം അഭിഷിക്തരായിരിക്കുന്നത് നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുവാനും അവരെ അഭിഷേചിക്കുവാനുമാണ്. അഭിഷേകത്തിന്‍റെ വരദാനം എന്നും കാത്തുസൂക്ഷിക്കുവാന്‍വേണ്ട എളിമ തരണമേയെന്നു ഇന്നേദിനം #നമുക്കുപ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ജനത്തിനും ലോകം മുഴുവനും ദൈവത്തിന്‍റെ കരുണ ഇന്നാളില്‍ ലഭിക്കുന്നതിനായി പ്രത്യേകം #നമുക്കുപ്രാര്‍ത്ഥിക്കാം.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Dear brother priests, we have been anointed to anoint, to give of ourselves. Let us #PrayTogether today asking for the humility to protect this gift of anointing, and imploring God's mercy for the people entrusted to us and for the entire world. #HolyThursday

translation : fr william nellikkal 

10 April 2020, 08:56