ഏപ്രില്‍ മാസത്തെ പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം
ഇംഗ്ലിഷ് അടിക്കുറിപ്പുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഹ്രസ്വ വീഡിയോ സന്ദേശം :
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗം – ഏപ്രില്‍ 2020.
ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കാം :
1. ആസക്തിയെക്കുറിച്ചുള്ള നാടകീയമായ കഥകള്‍ നാം കേട്ടിട്ടുണ്ട്.
2. ചൂതാട്ടം, അശ്ലീലം, ഇന്‍റെര്‍നെറ്റ് എന്നിവയുടെ ആസക്തികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
3. “സുവിശേഷ കാരുണ്യ”ത്തില്‍ ആശ്രയിച്ച് നവമായ ഈ ആസക്തികളെ ശമിപ്പിക്കുകയും അവയുടെ കെണിയില്‍ വീണുപോയവരെ മോചിക്കുകയും ചെയ്യാം.
4. ആസക്തികള്‍ക്ക് അടിമപ്പെട്ടവര്‍ മോചിതരാകുന്നതിനും, അവരെ ശരിയായ വിധത്തില്‍ സഹായിക്കുന്നതിനും, പിന്‍തുണയ്ക്കുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കാം.
translation : fr william nellikkal
03 April 2020, 08:07