തിരയുക

Vatican News
പാപ്പാ  സാന്താ മാര്‍ത്തയില്‍ വചന പ്രഘോഷണം നടത്തുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചന പ്രഘോഷണം നടത്തുന്നു.  

പാപ്പാ:പാപത്തെ കുറിച്ച് ലജ്ജിക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

“നാം പാപം ചെയ്തുവെന്നു അനുസ്മരിക്കുക മാത്രമല്ല, അതിനെ കുറിച്ച്   ലജ്ജിക്കുകയും കൂടി ചെയ്യുമ്പോൾ അത് ദൈവത്തിന്‍റെ ഹൃദയത്തെ സ്പർശിക്കുകയും അവിടുന്ന് കാരുണ്യപൂർവ്വം പ്രതികരിക്കുകയും ചെയ്യുന്നു.  നമുക്കിന്ന് ലജ്ജാബോധത്തിന്‍റെ കൃപയ്ക്കായി അപേക്ഷിക്കാം." മാര്‍ച്ച് ഒമ്പതാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍,പോളിഷ്, ലാറ്റിന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #സാന്താ മാർത്താ എന്ന ഹാന്‍ഡിലില്‍ ഈ സന്ദേശം പങ്കുവച്ചു.

10 March 2020, 13:41