തിരയുക

Vatican News
തപസ്സുകാലത്തെ  അനുസ്മരിക്കുന്ന ചിത്രം. തപസ്സുകാലത്തെ അനുസ്മരിക്കുന്ന ചിത്രം. 

സഹാനുഭൂതിയെ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണ് തപസ്സ്കാലം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

"സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്നവരുടെ വേദനയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ അനുവദിക്കുന്നതിനുള്ള ഉത്തമമായ സമയമാണ് നോമ്പുകാലം. നമ്മുടെ സഹാനുഭൂതിയെ ഐക്യദാർഡ്യത്തിന്‍റെയും കരുതലിന്‍റെയും ദൃഢമായ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണിത്." മാര്‍ച്ച് ആറാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

06 March 2020, 16:25