തിരയുക

Vatican News
ജീവന്‍ നല്‍കി സ്നേഹത്തെ വിശുദ്ധീകരിച്ച ക്രിസ്തു... ജീവന്‍ നല്‍കി സ്നേഹത്തെ വിശുദ്ധീകരിച്ച ക്രിസ്തു... 

ദൈവത്താൽ സ്നേഹിക്കപ്പെടാന്‍ നമ്മെ അനുവദിക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

"ദൈവത്താൽ സ്നേഹിക്കപ്പെടുന്നതിന് നമ്മെ അനുവദിക്കാം,  അങ്ങനെ നമുക്ക് സ്നേഹം തിരികെ നൽകാന്‍ കഴിയും. എഴുന്നേറ്റു നിന്ന് ഈസ്റ്ററിനെ നോക്കി സഞ്ചരിക്കാന്‍ നമുക്ക് നമ്മെ തന്നെ അനുവദിക്കാം." മാര്‍ച്ച് പതിനേഴാം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പാപ്പാ  #Lent എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

17 March 2020, 16:42