സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ഉന്നതങ്ങളില്‍ നിന്ന്, സ്വർഗ്ഗത്തിന്‍റെ വീക്ഷണത്തിന്‍ നിന്ന്, ദൈവത്തിന്‍റെ കണ്ണുകളിലൂടെ, സുവിശേഷ സ്‌ഫടികത്തിലൂടെ വസ്തുക്കളെ കാണാൻ നിങ്ങൾ എല്ലാവരും പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
ഫെബ്രുവരി 24 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, പോളിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.