തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ഒരു പ്രസംഗ വേദിയില്‍.... ഫ്രാന്‍സിസ് പാപ്പാ ഒരു പ്രസംഗ വേദിയില്‍....   (Vatican Media)

നമ്മെ സംതൃപ്തരാക്കാന്‍ നമുക്ക് മാത്രം കഴിയുകയില്ല

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നമുക്ക് മാത്രം നമ്മെ സംതൃപ്തിപ്പെടുത്താൻ കഴിയുകയില്ല.  നമ്മുടെ സ്വയം പര്യാപ്തതയെ അനാവരണം ചെയ്യുകയും, നമ്മുടെ അടച്ചുപൂട്ടലുകളെ മറികടക്കുകയും, നമ്മുടെ ഉള്ളിലേക്ക് മടങ്ങി ചെറുതായിരിക്കുകയും, ലളിതമായും,  ഉത്സാഹത്തോടും ആയിരിക്കുകയും,  ദൈവത്തോടും,  മറ്റുള്ളവരോടുള്ള സ്നേഹത്തിൽ തീക്ഷണതയോടെ ആയിരിക്കേണ്ടതായ ആവശ്യമുണ്ട്."

ഫെബ്രുവരി പതിനേഴാം തിയതി ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകി. ഇറ്റാലിയന്‍,പോര്‍ച്ചുഗീസ്, , ജര്‍മ്മന്‍, ഫ്രഞ്ച്,ഇംഗ്ലീഷ്, ലാറ്റിന്‍,പോളീഷ്,സ്പാനിഷ്  എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

17 February 2020, 16:06