തിരയുക

ക്രിസ്തുരാജന്‍റെ   ചിത്രം ക്രിസ്തുരാജന്‍റെ ചിത്രം 

ദൈവത്തോടുള്ള തുറവ് വിശ്വാസത്തെ വളര്‍ത്തുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം .

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ദൈവത്തെ ആത്മവിശ്വാസത്തോടെ നാം വിളിച്ചപേക്ഷിക്കുകയും, നമ്മുടെ സഹനങ്ങളെ മറച്ചുവെക്കാതെ, തുറന്ന ഹൃദയത്തോടെ നാമായിരിക്കുന്ന അവസ്ഥയില്‍ ക്രിസ്തുവിന്‍റെ മുന്നില്‍ നമ്മെ സമര്‍പ്പിക്കുകയും ചെയ്യുമ്പോൾ വിശ്വാസം വളരുന്നു.”

ഫെബ്രുവരി പത്താം തിയതി തിങ്കളാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, സ്പാനിഷ്, എന്നിങ്ങനെ യഥാക്രമം 7ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

10 February 2020, 16:03