തിരയുക

യേശുവും,  ശിഷ്യരും... യേശുവും, ശിഷ്യരും... 

ക്രിസ്തു ശിഷ്യരായിരിക്കാനുള്ള മാര്‍ഗ്ഗം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 “ക്രിസ്തുവിന്‍റെ ശിഷ്യരായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ ഇതാണ് വഴി: ദൈവത്താൽ സ്നേഹിക്കപ്പെട്ട നമ്മൾ സ്നേഹിക്കുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ക്ഷമിക്കപ്പെടുന്നതിനാൽ ക്ഷമിക്കുക. സൗജന്യമായി രക്ഷിക്കപ്പെട്ട നമ്മൾ ചെയ്യുന്ന നന്മയ്ക്ക് ലാഭം തേടാതിരിക്കുക.”

ഫെബ്രുവരി 23 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്,പോളിഷ്,സ്പാനിഷ്, ഇംഗ്ലീഷ്, ലാറ്റിന്‍,അറബി എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ #ബാരി 2020 എന്ന ഹാഷ്ടാഗില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2020, 15:55