തിരയുക

Vatican News
ജീവിക്കുന്നവരുടെ ദൈവത്തെ കാണിക്കുന്ന ചിത്രം. ജീവിക്കുന്നവരുടെ ദൈവത്തെ കാണിക്കുന്ന ചിത്രം. 

ഏകപിതാവിന്‍റെ മക്കളെന്ന് തിരിച്ചറിയാൻ പ്രാർത്ഥിക്കാം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“പരസ്പര ഏറ്റുമുട്ടലിന്‍റെയും, വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും യുക്തി വെടിഞ്ഞു സഹോദരരെന്നും, ഏകപിതാവിന്‍റെ മക്കളെന്നും തിരിച്ചറിയാൻ ഹൃദയങ്ങളെ പ്രേരിപ്പിക്കണമെ എന്ന് കർത്താവിനോടു പ്രാർത്ഥിക്കാം.”

ഫെബ്രുവരി 23 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്,പോളിഷ്,സ്പാനിഷ്, ഇംഗ്ലീഷ്, ലാറ്റിന്‍,അറബി എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ #ബാരി 2020 എന്ന ഹാഷ്ടാഗില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

24 February 2020, 16:02