ദൈവത്തിൽ നിന്നകലുമ്പോൾ ഹൃദയത്തിലെ ദൈവശബ്ദം ശ്രവിക്കുക.
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"സഹോദരീ സഹോരങ്ങളെ, നാം ദൈവത്തിൽ നിന്നകന്നു പോകുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഈ ശബ്‌ദം നാം ശ്രവിക്കണം: "എന്‍റെ മകനെ, എന്‍റെ മകളെ, നീ എന്ത് ചെയ്തു കൊണ്ടിരിക്കുന്നു? ദയവായി, നീ നിന്നെ കൊല്ലരുത്. ഞാൻ നിനക്കായി മരിച്ചു."
ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍, പോളിഷ്, എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #സാന്താ മാര്‍ത്താ എന്ന ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
04 February 2020, 16:01