ദൈവം ഏകാന്തതയിലായിരിക്കുന്നവന്‍റെ നിലവിളി കേൾക്കുന്നു
ഫെബ്രുവരി മൂന്നാം തിയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“നമ്മിലേക്കു തന്നെ ഉൾവലിഞ്ഞല്ല ഏകാന്തതയെ നാം നേരിടേണ്ടത്, മറിച്ച്, ദൈവത്തെ വിളിച്ചു കരഞ്ഞുകൊണ്ടാണ്. കാരണം ഏകരായിരിക്കുന്നവരുടെ നിലവിളി ദൈവം കേൾക്കുന്നു”
ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, സ്പാനിഷ്, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
03 February 2020, 16:06