തിരയുക

 നോർത്ത് മാസിഡോണിയായില്‍  സ്ട്രുമിക്കാ എന്ന സ്ഥലത്തില്‍  രോഗദിനം ആഘോഷത്തില്‍ പകര്‍ത്തപ്പെട്ട ചിത്രം. നോർത്ത് മാസിഡോണിയായില്‍ സ്ട്രുമിക്കാ എന്ന സ്ഥലത്തില്‍ രോഗദിനം ആഘോഷത്തില്‍ പകര്‍ത്തപ്പെട്ട ചിത്രം. 

പാപ്പാ: രോഗികളെ കന്യകാമറിയത്തിന് സമർപ്പിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“രോഗത്തിന്‍റെ ഭാരം പേറുന്ന എല്ലാ വ്യക്തികളേയും, അവരുടെ കുടുംബാംഗങ്ങളോടും, ആരോഗ്യപാലന പ്രവർത്തകരോടൊപ്പം രോഗികളുടെ ആരോഗ്യമായ കന്യകാമറിയത്തിന് സമർപ്പിക്കുന്നു. പ്രാർത്ഥനയിൽ, നിങ്ങളോടൊപ്പമുള്ള ഊഷ്മളമാർന്ന എന്‍റെ സാന്നിദ്ധ്യം എല്ലാവരേയും അറിയിക്കുന്നു.”

ഫെബ്രുവരി പതിനൊന്നാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍,ഫ്രഞ്ച്,ജര്‍മ്മന്‍,ഇംഗ്ലീഷ്,ലാറ്റിന്‍,പോര്‍ച്ചുഗീസ് എന്നിങ്ങനെ യഥാക്രമം 6 ഭാഷകളില്‍ #WorldDayOfTheSick എന്ന ഹാഷ്ടാഗില്‍  പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

11 February 2020, 15:42