തിരയുക

2020.02.23 Papa Francesco Bari Mediterraneo Frontiera Pace 2020.02.23 Papa Francesco Bari Mediterraneo Frontiera Pace 

ബാരിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍

“മെഡിറ്ററേനിയന്‍ സമാധാനത്തിന്‍റെ അതിരുകളാക്കാം” - എന്ന സമ്മേളനത്തിന്‍റെ സമാപനദിന പരിപാടികളില്‍ പാപ്പായുടെ സാന്നിദ്ധ്യം.

23 ഫെബ്രുവരി ഞായര്‍ : 

പ്രാദേശിക സമയം രാവിലെ
7.00 –ന് വത്തിക്കാനില്‍നിന്ന് ഹെലിക്കോപ്റ്ററില്‍ പുറപ്പെടും.

8.15 ബാരിയിലെ ക്രിസ്റ്റഫര്‍ കൊളംബസ് ചത്വരത്തില്‍ ഇറങ്ങും.
സ്ഥലത്തെ മേയറും മെത്രാനും ചേര്‍ന്നുള്ള ലളിതമായ സ്വീകരണം.

8.30 വിശുദ്ധനിക്കോളാസിന്‍റെ ബസിലിക്കയില്‍ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും പാപ്പായുടെ പ്രഭാഷണവും.

10.45 വിക്ടര്‍ ഇമാനുവേലിന്‍റെ പേരിലുള്ള ബാരിനഗരമദ്ധ്യത്തിലെ താല്ക്കാലിക വേദിയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ വചനസന്ദേശവും നല്ക്കും.

12.00 മണിക്ക് ത്രികാലപ്രാര്‍ത്ഥനയും സന്ദേശവും.

12.30 ക്രിസ്റ്റഫര്‍ കൊളംബസ് ചത്വരത്തില്‍നിന്ന് വത്തിക്കാനിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ മടങ്ങും.

13.45 –ന് വത്തിക്കാന്‍ തോട്ടത്തിലെ ഹെലിപ്പാടില്‍ ഇറങ്ങും.
 

published by fr william nellikkal

23 February 2020, 08:39