തിരയുക

 പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം  

ക്രൈസ്തവനായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം സ്വതന്ത്രനായിരിക്കുക എന്നാണ്

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ക്രൈസ്തവനായിരിക്കുക എന്നതിനർത്ഥം മുന്നോട്ട് പോകുന്നതിന് ഒരു പ്രത്യയശാസ്ത്രത്തിലൂടെ സ്വയം പ്രതിരോധിക്കുക എന്നല്ല. ക്രൈസ്തവനായിരിക്കുക എന്നത് സ്വതന്ത്രനായിരിക്കുക എന്നാണ്. കാരണം നമുക്ക് ആത്മവിശ്വാസമുണ്ട്, നാം ദൈവവചനത്തോടു വിധേയത്വമുള്ളവരാണ്.‌" ജനുവരി 20 ആം തിയതി   തിങ്കളാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #സാന്താ മാർത്താ എന്ന ഹാഷ്ടാഗോടുകൂടി പാപ്പാ ഈ സന്ദേശം  പങ്കുവച്ചു.

 

21 January 2020, 16:05