തിരയുക

2019.10.30 Udienza Generale 2019.10.30 Udienza Generale 

ക്രിസ്തീയതയുടെ തനിമയുള്ള മാനദണ്ഡം

ജനുവരി 30-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം.

സുവിശേഷത്തിന്‍റെ ഏടുകളില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് #സാന്താ മാര്‍ത്താ സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത് :

“നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. (മത്തായി 4, 24). ജീവിതക്കുരിശുകളെ ഭയപ്പെടാതിരിക്കുവാനുള്ള കൃപതരണമേയെന്നു പ്രാര്‍ത്ഥിക്കാം. അതുപോലെ വേണ്ടിവന്നാല്‍ അപമാനിതരാകുവാനും ക്രൈസ്തവര്‍ കരുത്താര്‍ജ്ജിക്കണം. കാരണം ക്രിസ്തു നമ്മുടെ രക്ഷയ്ക്കായ് തിരഞ്ഞെടുത്ത പാതയാണിത്." #സാന്താ മാര്‍ത്താ

"The measure with which you measure will be measured out to you." (Mk 4:24). Let us ask the Lord for the grace to not fear the cross, let us ask for the capacity to feel humiliated, because this is the path He has chosen for us to be saved. #HomilySantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 
 

 

30 January 2020, 15:44