തിരയുക

Vatican News
സിനഗോഗിൽ യേശു സിനഗോഗിൽ യേശു 

യേശുവിന്‍റെ ആധികാരികത

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യേശുവിന് അധികാരമുണ്ടായിരുന്നു.  കാരണം അവൻ പഠിപ്പിച്ച കാര്യങ്ങളിലും അവൻ ചെയ്ത പ്രവര്‍ത്തികളിലും, അവൻ ജീവിച്ച വിധത്തിലും പൊരുത്തമുണ്ടായിരുന്നു. അധികാരം ഇതിൽ കാണാം: യോജിപ്പിലും, സാക്ഷ്യത്തിലും."

ജനുവരി പതിനാലാം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍  സൂചിപ്പിച്ചു.

ഇറ്റാലിയന്‍,പോര്‍ച്ചുഗീസ്,ഫ്രഞ്ച്, അറബി,ഇംഗ്ലീഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 6 ഭാഷകളില്‍ # SANTA MARTA   എന്ന ഹാന്‍ഡിലില്‍  പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

14 January 2020, 15:51