തിരയുക

Vatican News
AUSTRALIA-FIRE-CLIMATE-HEALTH AUSTRALIA-FIRE-CLIMATE-HEALTH  (AFP or licensors)

ക്ഷമയില്‍നിന്നു സമാധാനം വളരും #World Day of Peace

ഡിസംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച രാവിലെ 'ട്വിറ്ററി'ല്‍ കണ്ണിചേര്‍ത്ത സമാധാന സന്ദേശം.

2020 ജനുവരിയില്‍ ആചരിക്കുന്ന വിശ്വശാന്തി  ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരു ചിന്ത :


“ക്ഷമിക്കുവാന്‍ പഠിച്ചാല്‍ നമുക്കു ജീവിതത്തില്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളാകാം.” #സമാധാനം

When we learn to live in forgiveness, we grow in our capacity to become men and women of #peace.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal

12 December 2019, 18:29