സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഓരോ മാനസാന്തരവും കരുണയുടെ മുന്നനുഭവത്തിൽ നിന്നും, ഹൃദയത്തെ പിടിച്ചടക്കുന്ന ദൈവത്തിന്‍റെ ആർദ്രതയിൽ നിന്നുമാണ് വരുന്നത്.” ഡിസംബർ പതിനേഴാം തിയതി ട്വിറ്റർ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ പ്രബോധിപ്പിച്ചു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.