തിരയുക

Vatican News
തിരുപിറവി രംഗം തിരുപിറവി രംഗം  

തിരുപിറവി രംഗം ദൈവ സാമീപ്യത്തെ വെളിപ്പെടുത്തുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവം സ്വർഗ്ഗത്തിൽ അദൃശ്യനായി നിലകൊണ്ടില്ല ; മറിച്ച് ഭൂമിയിലേക്കിറങ്ങി മനുഷ്യനായിത്തീർന്നുവെന്ന് തിരുപിറവി രംഗം നമ്മെ ഓർമ്മിപ്പിക്കുന്നു. തിരുപിറവി രംഗം സജ്ജീകരിക്കുക എന്നത് ദൈവത്തിന്‍റെ സാമീപ്യം ആഘോഷിക്കുക, അവിടുന്ന് യാഥാര്‍ത്ഥവും  തൊട്ടനുഭവിക്കാവുന്നതുമാണെന്ന് വീണ്ടും കണ്ടെത്തുക എന്നാണ്. അവിടുന്ന് നമ്മിലേക്കിങ്ങിയ എളിമയാര്‍ന്ന സ്നേഹമാണ്.

ഡിസംബർ 23 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു  ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍  എന്ന  #Nativityscene ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

23 December 2019, 10:26