തിരയുക

2019.12.23 presepe Rabat Marocco chiesa S. Francesco Assisi Natale 2019.12.23 presepe Rabat Marocco chiesa S. Francesco Assisi Natale 

സുവിശേഷം പ്രഘോഷിക്കുന്ന പുല്‍ക്കൂട് #Nativityscene

ഡിസംബര്‍ 24, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് "ട്വിറ്ററി"ല്‍ പങ്കുവച്ച സന്ദേശം.

അപ്പസ്തോലിക ലിഖിതം Admirabile Signum, “വിസ്മയകരമായ അടയാളത്തെ” ആധാരമാക്കിയുള്ള ചിന്ത :

"പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം പോലെയാണ് : അത് വീടുകളിലും, ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും,  പരിചരണ കേന്ദ്രങ്ങളിലും,  ജയിലുകളിലും ചത്വരങ്ങളിലും സുവിശേഷം എത്തിക്കുന്നു!"  #തിരുപ്പിറവിയുടെ ചിത്രീകരണം

The nativity scene is like a living Gospel: it brings the Gospel into homes, schools, workplaces and meeting spaces, hospitals and nursing homes, prisons and town squares. #Nativityscene

ഇംഗ്ലിഷ് ഉള്‍പ്പെടെ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം 9 ഭാഷകളില്‍ പങ്കുവച്ചു.
 

translation : fr william nellikkal 

24 December 2019, 21:41