തിരയുക

Vatican News
2019.12.04 Presepe Scurelle Trentino Piazza San Pietro 2019 Natale 2019.12.04 Presepe Scurelle Trentino Piazza San Pietro 2019 Natale 

ക്രിസ്തുവിലേയ്ക്കു നയിക്കുന്ന വിശുദ്ധ യൗസേപ്പ് #GospelToday

ഡിസംബര്‍ 22–Ɔο തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത ചിന്ത.

ആഗമനകാലം 4-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണീ സന്ദേശം :

വിശുദ്ധ യൗസേപ്പിന്‍റെ ജീവിതാനുഭവങ്ങളിലൂടെ നമ്മെ ക്രിസ്തുമസ്സിലേയ്ക്കു നയിക്കാന്‍ ഇന്നത്തെ സുവിശേഷം പ്രചോദനമേകുന്നു (മത്തായി 1: 18-24).  നമ്മുടെ പ്ലാനുകളിലും തിരഞ്ഞെടുപ്പുകളിലും അവിടുത്തെ  ഉള്‍ച്ചേര്‍ക്കാന്‍ ആവശ്യപ്പെടുന്ന ആഗതനാകുന്ന യേശുവെ ശ്രവിക്കുവാന്‍ സിദ്ധന്‍റെ  മാതൃക നമ്മെ സഹായിക്കട്ട! #ഇന്നത്തെസുവിശേഷം

The Gospel of the Day (Mt 1, 18-24) guides us towards Christmas through Joseph’s experience. His example helps us to listen to the coming Jesus, who asks us to include Him in our plans and in our choices. #GospelOfToday

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal

22 December 2019, 18:31