തിരയുക

Vatican News
സ്നേഹത്താല്‍ കോര്‍ക്കുന്ന കരങ്ങള്‍ സ്നേഹത്താല്‍ കോര്‍ക്കുന്ന കരങ്ങള്‍  (AFP or licensors)

പരസ്നേഹവും ദൈവാരാധനയും!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യഥാര്‍ത്ഥ ദൈവാരാധനയെക്കുറിച്ച് മാര്‍പ്പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

ഈ ശനിയാഴ്ച (07/12/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവരാധന എപ്രകാരമാണ് സാക്ഷാത്കൃതമാകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത്

"സത്യദൈവാരധന സദാ ആവിഷ്കൃതമാകുന്നത് അയല്‍ക്കാരനോടുള്ള സ്നേഹത്തിലാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

07 December 2019, 13:33