തിരയുക

Vatican News
2019.02.13 Udienza Generale 2019.02.13 Udienza Generale  (Vatican Media)

വിശ്വാസ പുനര്‍ജനിക്കായി പ്രാര്‍ത്ഥിക്കാം #GeneralAudience

ഡിസംബര്‍ 11-Ɔο തിയതി ബുധനാഴ്ച #GeneralAudience എന്ന സമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം.

ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത് :

“വിശ്വാസത്തില്‍ ഞങ്ങളെ പുനര്‍ജനിപ്പിക്കണമേയെന്നും, പ്രേഷിത ശുശ്രൂഷകര്‍ക്കുള്ള വിളിയില്‍ എല്ലായിപ്പോഴും വിശ്വസ്തരായി ജീവിക്കുവാന്‍ സഹായിക്കണമേയെന്നും ഈ ആഗമനകാലത്ത് നമ്മെ രക്ഷിക്കുവാന്‍ വരുന്ന  ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കാം.” #പൊതുകൂടിക്കാഴ്ച

Let us ask the Lord, in this time of Advent, to revive in us faith in Christ who comes to save us, to help us be always faithful to our vocation as missionary disciples. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.
 

translation : fr william nellikkal 

11 December 2019, 16:25