സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“മനുഷ്യ ജീവിതം അതിന്‍റെ വളർച്ചയുടെ ഏതു ഘട്ടത്തിലും വിശുദ്ധവും അനതിക്രമണീയവുമാണ്. ഈ ഒരു ദൃഢവിശ്വാസം നഷ്ടപ്പെട്ടാൽ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഉറച്ച സ്ഥിരമായ അടിത്തറ തന്നെ നഷ്ടപ്പെടും.”
ഡിസംബർ പത്താം തിയതി ലോക മനുഷ്യാവകാശ ദിനത്തില്‍ #Human Rights എന്ന ഹാന്‍ഡിലില്‍ തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, , പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ യഥാക്രമം ഏഴ് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.