തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

ദൈവത്തോടുള്ള ഐക്യം മറ്റുള്ളവരോടു കരുണ കാണിക്കാന്‍ ക്ഷണിക്കുന്നു.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"കർത്താവിനോടുള്ള അടുപ്പം നമ്മുടെ സഹോദരങ്ങളെ സ്നേഹത്തോടെ സമീപിക്കാനും എല്ലാവരോടും അനുകമ്പ കാണിക്കാനും ക്ഷണിക്കുന്നു."  ഡിസംബർ രണ്ടാം തിയതി തിങ്കളാഴ്‌ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

02 December 2019, 16:26