തിരയുക

2019.10.30 Udienza Generale - a japanese visited Bonsai trees to Pope Francis 2019.10.30 Udienza Generale - a japanese visited Bonsai trees to Pope Francis 

ദൈവസ്നേഹത്തിന്‍റെ പാരമ്യം #സാന്താമാര്‍ത്ത

ഒക്ടോബര്‍ 31, വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

സാന്താ മാര്‍ത്തയില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തിയില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തത് :

“ക്രിസ്തുവിന്‍റെ ഉല്‍ക്കണ്ഠാകുലമായ കണ്ണീരില്‍ തെളിഞ്ഞത് ദൈവസ്നേഹമായിരുന്നു. ജരൂസലേമിനെ ഓര്‍ത്തു ക്രിസ്തു വിലപിച്ചതുപോലെ  അവിടുത്തെ ദിവ്യസ്നേഹത്തോടു പ്രതികരിക്കാത്ത നമ്മെ ഓര്‍ത്തും  വിലപിക്കും. ഇതാണ് ദൈവത്തിന്‍റെ സ്നേഹപാരമ്യം.” #സാന്താമാര്‍ത്ത

The love of God is expressed in the tender tears of Jesus. As He cried for Jerusalem, so He cries for each of us when we don't allow ourselves to be loved. This is God's tender love. #SantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 5 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal 

01 November 2019, 10:01