തിരയുക

pope francis in the catecomb of Priscilla in Rome - a reflective moment pope francis in the catecomb of Priscilla in Rome - a reflective moment 

നിത്യതയുടെ ധ്യാനവും പ്രത്യാശയും #സുവിശേഷം

നവംബര്‍ 10-Ɔο തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശ്രൃംഖല സന്ദേശം :

ഞായറാഴ്ചത്തെ ദിവ്യബലിയില്‍ ഉപയോഗിച്ച സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ ഈ ചിന്ത പങ്കുവച്ചത്.

“ഇന്നത്തെ #സുവിശേഷത്തില്‍ (ലൂക്കാ 20 :27-38) മരണാനന്തര ജീവിതത്തെക്കുറിച്ചു ക്രിസ്തു പറയുന്ന ലളിതവും സുതാര്യവുമായ ചിന്തകള്‍ ഏറെ സമാശ്വാസവും പ്രത്യാശയും പകരുന്നതാണ്. പ്രാപഞ്ചികമായ അറിവിന്‍റെ സമൃദ്ധിയും, എന്നാല്‍ നിത്യതയെക്കുറിച്ചുള്ള അറിവിന്‍റെ ന്യൂനതയുമുള്ള ഇക്കാലഘട്ടത്തില്‍ നമുക്കിത് ആവശ്യമാണ്.”

Listening to the simple and clear words of Jesus about life after death in the #GospelOfToday (Lk 20:27-38) gives great consolation and hope. We need this a lot in our time, so rich in knowledge about the universe but so poor in wisdom about eternal life.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2019, 14:09