തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

ഇല്ലായ്‌മയെ അംഗീകരിക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ കരുണാകടാക്ഷം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഇല്ലായ്‌മയെ അംഗീകരിക്കുന്നവരുടെ നേരെ ദൈവം കരുണ കാണിക്കുന്നു.” നവംബര്‍ പതിനഞ്ചാം തിയതി പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

15 November 2019, 12:09