തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

ദൈവംതന്ന കഴിവുകള്‍ ക്രിയാത്മകമാക്കാം! @pontifex

നവംബര്‍ 14-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍.

ദൈവം തന്ന കഴിവുകള്‍ ഫലമണിയിക്കണമെന്ന് പാപ്പായുടെ സാമൂഹ്യശ്രൃംഖല സന്ദേശം :

“മഹത്തായ കഴിവുകളാല്‍ ദൈവം നമ്മെ സമ്പന്നരാക്കിയിരിക്കുന്നു : മറ്റുള്ളവരുടെയും എന്‍റെയും ജീവിതങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈവിധ്യമാര്‍ന്ന നിരവധി ദാനങ്ങളാണ് അവിടുന്നു തന്നിരിക്കുന്നത്. അതിനാല്‍ ഈ കഴിവുകള്‍ ധീരമായും ക്രിയാത്മകമായും ഉപയോഗിച്ച് ഫലമണിയിക്കുവാന്‍  അവിടുന്നു നമ്മെ ക്ഷണിക്കുന്നു.”  @pontifex

God has entrusted us with His greatest gifts: our life, the lives of others, and so many different gifts for each person. He invites us to make these talents bear fruit with audacity and creativity.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശ്രൃംഖയില്‍ പങ്കുവച്ചു.

translation : fr william nellikkal 

 

14 November 2019, 16:30