തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷ​ണം ചെയ്യുന്നവസരത്തില്‍... ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷ​ണം ചെയ്യുന്നവസരത്തില്‍... 

വിശ്വാസം ഒരു യാത്ര

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"വിശ്വാസം ഒരു യാത്രണ്. അതൊരു ഇറങ്ങി പുറപ്പെടൽ ആവശ്യപ്പെടുന്നു.   ജീവിതത്തിന്‍റെ  യാത്രയിലാണ്  ശുദ്ധീകരണം നടത്തപ്പെടുന്നത്. പലപ്പോഴും കയറ്റത്തിലേക്കാണ് ഈ യാത്ര.  കാരണം അത് ഉന്നതത്തിലേക്കുള്ള യാത്രയാണ്."

നവംബർ എട്ടാം തിയതി, വെള്ളിയാഴ്ചട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു. 

 

08 November 2019, 15:59