തിരയുക

ഫ്രാന്‍സിസ്  പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു 

പാപ്പാ: കപടതയെ ഉന്മൂലനം ചെയ്യാനുള്ള മരുന്ന്

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം .

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"കപടതയെ ഉന്മൂലനം ചെയ്യേണ്ടതെങ്ങനയാണ്?  നാം കപടതയുള്ളവരാകാതിരിക്കാൻ ഒരു നല്ല മരുന്നുണ്ട്. സ്വയം കുറ്റപ്പെടുത്തി കർത്താവിനോടു എളിമയോടെ പറയുക.'' കർത്താവേ, ഞാൻ എങ്ങനെയാണെന്ന് നീ കാണുക" ഒക്ടോബര്‍ 15, ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഒക്ടോബര്‍ 15ആം തിയതി  ദിവ്യബലി മദ്ധ്യേ നൽകിയ വചനത്തെ അടിസ്ഥാനമാക്കി പാപ്പാ ട്വിറ്റരില്‍ വ്യക്തമാക്കി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ  7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Come si sradica l’ipocrisia? C’è una bella medicina per aiutarsi a non essere ipocriti: accusare noi stessi e dire al Signore: “Guarda Signore come sono!”, e dirlo con umiltà. #SantaMarta

FR: Comment éliminer l'hypocrisie ? Il y a un bon remède pour ne pas être hypocrite : s'accuser soi-même et dire au Seigneur : "Regarde, Seigneur comme suis", et le dire avec humilité. #SainteMarthe

PL: Jak można wykorzenić hipokryzję? Jest bardzo dobre lekarstwo, które pomaga nam ustrzec się obłudy: oskarżanie samych siebie i powiedzenie Panu: “Zobacz Panie, jaki jestem!”, powiedzenie tego z pokorą. #ŚwiętaMarta

PT: Como desarraigar a hipocrisia? Há um bom remédio para ajudar a não ser hipócrita: acusar nós mesmos e dizer ao Senhor: "Olha, Senhor, como sou!" e dizê-lo com humildade. #SantaMarta

DE: Wie reißt man die Heuchelei mit der Wurzel aus? Es gibt eine wunderbare Medizin, die uns hilft, nicht heuchlerisch zu sein: sich selbst anklagen und dem Herrn sagen: „Herr, sieh, wie ich bin!“, und dies voll Demut sagen. #SantaMarta

EN: How do we root out hypocrisy? There's a good medicine that can help us not be hypocrites: point the finger at ourselves and say to the Lord "Look at the way I am, Lord!", and say it with humility. #SantaMarta

LN: Quomodo hypocrisis eradicatur? Salutare adest medicamentum, quod nos iuvat ad hypocrisim arcendam, dum nos ipsi incusamus et Domino dicimus: "Respice, Domine, me ut sum!", et hoc dic humiliter.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 16:34