തിരയുക

Vatican News
VATICAN-POPE-MASS-AMAZONIA-SYNOD VATICAN-POPE-MASS-AMAZONIA-SYNOD  (AFP or licensors)

#ആമസോണ്‍ സിനഡിനു സമാപനമായി

ഒക്ടോബര്‍ 27, ഞായര്‍ #ആമസോണ്‍ സിനഡിന്‍റെ സമാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച 2 സന്ദേശങ്ങള്‍.

#ആമസോണ്‍ സിനഡിന്‍റെ സമാപനമായ സമൂഹബലിയര്‍പ്പണത്തിനു മുന്‍പ്  കണ്ണിചേര്‍ത്തത്   :

1. സിനഡിനെക്കുറിച്ച്
“ദൈവസന്നിധിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കേണ്ടതിന്‍റെയും, വ്യക്തിതലത്തിലും സഭാതലത്തിലും അവിടുത്തെ കേന്ദ്രസ്ഥാനത്ത് പുനര്‍പ്രതിഷ്ഠിക്കേണ്ടതിന്‍റെയും ആവശ്യകതയാണ് ആമസോണ്‍ സിനഡില്‍ അനുഭവവേദ്യമായത്. കാരണം ജീവിക്കുന്നതല്ലേ നമുക്ക് പ്രഘോഷിക്കാനാവൂ!” 
#ആമസോണ്‍ സിനഡ്

In this #AmazonSynod we felt the need to place ourselves before the Lord, to put Him back at the centre, both personally and as the Church. Because we can only proclaim what we live.


2. സുവിശേഷത്തെ ആധാരമാക്കി
"ഇന്നത്തെ സുവിശേഷത്തിലെ ചുങ്കക്കാരനെ ശ്രദ്ധിച്ചാല്‍ എവിടെ തുടങ്ങണമെന്നു നമുക്കു തിരിച്ചറിയാം : നാം എല്ലാവരും രക്ഷ തേടുന്നവരാണ്." #ആമസോണ്‍ സിനഡ്

In the #GospelOfToday, looking at the tax collector, we rediscover where to start: from the conviction that we, all of us, are in need of salvation. #AmazonSynod

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

translation : fr william nellikkal

27 October 2019, 12:19