തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  സിനഡ് സമ്മേളനത്തില്‍ ആര്‍ദ്രതയോടെ... ഫ്രാന്‍സിസ് പാപ്പാ സിനഡ് സമ്മേളനത്തില്‍ ആര്‍ദ്രതയോടെ... 

നമ്മുടെ കഴിവുകള്‍ സേവനത്തിനായി വിനിയോഗിക്കപ്പെടണം.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നാം സ്വന്തമാക്കിയിരിക്കുന്ന നമ്മുടെ കഴിവുകളെ കണ്ടെത്തി അവയെ മറ്റുള്ളവരുടെ സേവനത്തിനായി വിനിയോഗിക്കണമെന്ന വെല്ലുവിളിയെ കണ്ടെത്താനുള്ള ഒരുവിളി ദൈവം നമുക്ക് നൽകിയിരിക്കുന്നു."  ഒക്‌ടോബര്‍ 14 ആം തിയതി തിങ്കളാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം  പാപ്പാ പങ്കുവച്ചു.  

IT: Il Signore dona a tutti noi una vocazione per farci scoprire i talenti e le capacità che possediamo e perché le mettiamo al servizio degli altri.

DE: Der Herr gibt uns allen eine Berufung, damit wir die Talente und die Fähigkeiten entdecken, die wir besitzen, und damit wir sie in den Dienst der anderen stellen.

ES: El Señor nos regala a todos una vocación para que descubramos los talentos y capacidades que poseemos y las pongamos al servicio de los demás.

FR: Le Seigneur nous donne à tous une vocation pour nous faire découvrir les talents et les capacités que nous possédons et pour que nous les mettions au service des autres.

PL: Niech Pan udzieli nam wszystkim daru, aby odkryć talenty i zdolności, które posiadamy oraz byśmy oddali je na służbę innych.

PT: A todos nós, o Senhor dá uma vocação para nos fazer descobrir os talentos e as capacidades que possuímos a fim de colocá-los ao serviço dos outros.

EN: The Lord gives each of us a vocation, a challenge to discover the talents and abilities we possess and to put them at the service of others.

LN: Dominus nobis omnibus dat vocationem, ut ingenia et facultates comperiamus, quibus praediti sumus, et easque ministramus aliis.

 

14 October 2019, 16:07