തിരയുക

Vatican News
ജപമാലയുമായി പ്രാര്‍ത്ഥനയില്‍.... ജപമാലയുമായി പ്രാര്‍ത്ഥനയില്‍.... 

മിഷനറിമാർക്കായി ജപമാലയര്‍പ്പിക്കാം.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഒക്ടോബർ മാസത്തിന്‍റെ അവസാന ദിനങ്ങളിൽ സഭയുടെ പ്രേഷിത ഭൗത്യത്തിനായി പ്രത്യേകിച്ച് ഏറ്റവും വലിയ പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളും, പുരുഷന്മാരായ മിഷനറിമാർക്കായി ജപമാല പ്രാർത്ഥിക്കുവാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു." ഒക്ടോബർ 28 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.  

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഭാഷകളില്‍  പാപ്പാ ഈ സന്ദേശം  # മിഷനറി ഒക്ടോബർ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു. 

28 October 2019, 16:54