തിരയുക

Vatican News
VATICAN POPE FRANCIS VATICAN POPE FRANCIS  (ANSA)

ആനന്ദവും കരുത്തും തരുന്ന വചനം #SantaMarta

ഒക്ടോബര്‍ 3, വ്യാഴാഴ്ച – പാപ്പാ ഫ്രാന്‍സിസിന്‍റെ “ട്വിറ്റര്‍”

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത് :

ദൈവവചനം നമ്മെ സന്തോഷത്താല്‍ നിറയ്ക്കുന്നു. ഈ ആനന്ദം നമുക്കു കരുത്താണ്. ഹൃദയത്തില്‍ വചനം ഉള്‍ക്കൊള്ളുന്നവര്‍ ആനന്ദത്തില്‍ ജീവിക്കുന്നു. ഇന്നു നമുക്കുള്ള സന്ദേശമാണിത്. #സാന്താമാര്‍ത്ത

The Word of God fills us with joy and this joy is our strength. We are joyful Christians because we have welcomed the Word of God in our hearts. This is the message for today, for all of us. #SantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal

03 October 2019, 19:44