തിരയുക

Vatican News
Pope Francis in the Vatican Square of St. Peter Pope Francis in the Vatican Square of St. Peter   (ANSA)

കരുത്തും കാവലുമായ മാലാഖമാര്‍ #HolyGuardianAngels

ഒക്ടോബര്‍ 2-Ɔο തിയതി ബുധനാഴ്ച - കാവല്‍മാലാഖമാരുടെ തിരുനാളിലെ "ട്വിറ്റര്‍".

വിശുദ്ധരായ കാവല്‍മാലാഖമാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്ത സന്ദേശം:

“ജീവിതയാത്രയില്‍ നാം ഒറ്റയ്ക്കല്ല എന്ന ഉറപ്പ് വിശുദ്ധരായ #കാവല്‍ മാലാഖമാര്‍ നല്കട്ടെ! ദൈവസ്നേഹത്താല്‍ നവീകൃതമായൊരു ലോകത്ത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന് അനുസൃതമായി ജീവിക്കുവാനും അത് പ്രഘോഷിക്കുവാനുമുള്ള കരുത്ത് നമ്മുടെ കാവല്‍മാലാഖമാര്‍ നല്കട്ടെ!” #വിശുദ്ധരായ കാവല്‍മാലാഖമാര്‍

May the memorial of our #HolyGuardianAngels strengthen in us the certainty that we are not alone. May it sustain us in proclaiming and living Christ's Gospel for a world renewed in God's love.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

translation : fr william nellikkal

02 October 2019, 16:59