തിരയുക

Vatican News
Memorial of the Holy Name of Mary Memorial of the Holy Name of Mary 

മറിയം മധുരനാമ ധാരണി @pontifex

സെപ്തംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച

കന്യകാനാഥയുടെ പുണ്യനാമത്തിന്‍റെ തിരുനാളില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“ഇന്ന് കന്യകാനാഥയുടെ പുണ്യനാമത്തിന്‍റെ തിരുനാള്‍ സഭ അനുസ്മരിക്കുന്നു. തന്‍റെ തിരുക്കുമാരനായ ഈശോയെ പൂര്‍വ്വോപരി നന്നായി അനുഗമിച്ചു ജീവിക്കുവാന്‍ ഉതകുന്ന ക്രിസ്തീയ കാഴ്ചപ്പാടു നല്കി പ്രചോദിപ്പിക്കുതിന് കന്യകാനാഥയുടെ മാദ്ധ്യസ്ഥം തേടാന്‍ സകലരെയും ക്ഷണിക്കുന്നു.” @pontifex

Today we celebrate the Feast of the Most Holy Name of Mary. I invite everyone to turn to Our Lady. Let her inspire you with a Christian outlook, so as to live like and imitate her Son Jesus ever more.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

 

text translated by fr william nellikkal 
 

12 September 2019, 16:46