തിരയുക

Vatican News
Pope Francis is Madagascar with the Akamosoa City of Friendship of Fr. Pedro Pope Francis is Madagascar with the Akamosoa City of Friendship of Fr. Pedro  (AFP or licensors)

“ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള” പദ്ധതികള്‍ #GeneralAudience

സെപ്തംബര്‍ 18, ബുധന്‍

ബുധനാഴ്ചകളില്‍ പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

മാനുഷിക പദ്ധതികള്‍ അംഗീകരിക്കപ്പെടാമെങ്കിലും അവ തകര്‍ച്ചയില്‍ പര്യവസാനിക്കുന്നു. എന്നാല്‍ “ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള” പദ്ധതികള്‍ നിലനില്ക്കാന്‍ വിധിക്കപ്പെട്ടവയാണ്. #GeneralAudience

Every human project can first be approved and then end up shipwrecked. But everything that comes from above and bears the “signature” of God is destined to last. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

 

translation : fr william nellikkal
 

18 September 2019, 15:46