തിരയുക

Vatican News
children of Mozambique children of Mozambique  (AFP or licensors)

മൊസാംബിക്കിന്‍റെ മണ്ണില്‍നിന്നും #Mozambique

സെപ്തംബര്‍ 5-Ɔο തിയതി വ്യാഴാഴ്ച രാവിലെ മൊസാംബിക്കില്‍നിന്നും കണ്ണിചേര്‍ത്തത്.

തലസ്ഥാന നഗരമായ മപൂത്തോയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍‍വച്ച് രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പു പങ്കുവച്ച സാമൂഹ്യശ്രൃംഖല സന്ദേശം :

“സമാധാനപാത പിന്‍തുടരേണ്ടത് എക്കാലത്തും എല്ലാവരുടെയും ദൗത്യമാണ്. അത് കഠിനമായ സമര്‍പ്പണവും അശ്രാന്തപരിശ്രമവും ആവശ്യപ്പെടുന്നു. കാരണം അതിക്രമങ്ങളുടെ ഊഷരഭൂമിയിലെ കല്ലുകള്‍ക്കിടയില്‍ വിടരാന്‍ വെമ്പുന്ന ലോലമായൊരു പുഷ്പംപോലെയാണ് സമാധാനം.”

#ApostolicJourney #Mozambique
The pursuit of lasting peace is a mission that involves everyone. It calls for strenuous, constant and unceasing effort, because peace is like a delicate flower trying to blossom on the stony ground of violence. #ApostolicJourney #Mozambique

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.


translation : fr william nellikal

05 September 2019, 17:34