തിരയുക

Vatican News
പാപ്പാ  സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പ​ണ വേളയില്‍... പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പ​ണ വേളയില്‍...  (Vatican Media)

മെത്രാൻമാർ ദൈവത്തോടും, ദൈവജനത്തോടും സമീപസ്ഥരായിരിക്കണം.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“പൗലോസ് അപ്പോസ്തലൻ സഭാ ശുശ്രൂഷകരോടു ഉദ്‌ബോധിപ്പിക്കുന്നത് ദൈവത്തോടും പ്രാർത്ഥനയോടും സമീപസ്ഥരായിരിക്കാനാണ്: മെത്രാൻമാർ തന്‍റെ വൈദീകരോടും സമീപസ്ഥരായിരിക്കുക, വൈദീകർ പരസ്പരം സമീപസ്ഥരായിരിക്കുക; ദൈവജനത്തോടു സമീപസ്ഥരായിരിക്കുക”

സെപ്റ്റംബർ 20 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #സാന്താ മാര്‍ത്താ  എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

IT: L’apostolo Paolo esorta i ministri alla vicinanza: la vicinanza a Dio, la preghiera; la vicinanza del vescovo ai suoi sacerdoti; la vicinanza dei sacerdoti tra loro; la vicinanza al popolo di Dio. #SantaMarta

PT: O apóstolo Paulo exorta os ministros à proximidade: a proximidade a Deus, a oração; a proximidade do bispo aos seus sacerdotes; a proximidade dos sacerdotes entre si; a proximidade ao povo de Deus. #SantaMarta

ES: El apóstol Pablo exhorta a los ministros a la cercanía: la cercanía a Dios, la oración, la cercanía del obispo a sus sacerdotes, la cercanía de los sacerdotes entre ellos, la cercanía al pueblo de Dios. #SantaMarta

EN: The Apostle Paul exhorts ministers to closeness: closeness to God, prayer, closeness of the bishop to his priests; closeness of priests to each other; closeness to the people of God. #SantaMarta

FR: L'apôtre Paul exhorte les ministres à la proximité: la proximité à Dieu, la prière; la proximité de l'évêque à ses prêtres; la proximité des prêtres entre eux; la proximité au peuple de Dieu. #SantaMarta

LN: Apostolus Paulus adhortatur ministros ad propinquitatem: propinquitatem Deo seu precationem; propinquitatem episcopi presbyterio ipsius; propinquitatem presbyterorum inter se; propinquitatem populo Dei. #SantaMarta

DE: Der Apostel Paulus fordert von den Amtsträgern Nähe: die Nähe zu Gott, das Gebet; die Nähe der Bischöfe zu ihren Priestern; die Nähe der Priester untereinander; die Nähe zum Volk Gottes. #SantaMarta

   

 

20 September 2019, 16:25