നവമായ വിദ്യാഭ്യാസ വീക്ഷണം #IYD2019
ആഗസ്റ്റ് 12 തിങ്കള്‍, യുഎന്‍ ആചരിക്കുന്ന ആഗോള യുവജനദിനം IYD – UN International Youth Day 2019.
പാപ്പാ ഫ്രാന്‍സിസ് #IYD2019 എന്ന ലിങ്കില്‍ സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :
“ഭൗതിക സീമകള്‍ക്ക് അതീതമായ ചക്രവാളത്തിലേയ്ക്കു തുറവുള്ളൊരു വിദ്യാഭ്യാസ രീതിയിലൂടെ കൂടുതല്‍ മനോഹരമായ ലോകം സ്വപ്നം കാണാനുള്ള കരുത്തു യുവജനങ്ങള്‍ക്കു ലഭിക്കും.”
Education with horizons open to transcendence helps young people to dream and to build a more beautiful world. #IYD2019.
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
1999-ലാണ് ആദ്യമായി യുഎന്‍ ലോക യുവജനദിനത്തിന് തുടക്കം കുറിച്ചത്.
12 August 2019, 17:52