തിരയുക

Vatican News
കാരുണ്യപൂർവ്വം.... കാരുണ്യപൂർവ്വം.... 

സഹിക്കുന്നവരെ സന്ദര്‍ശിക്കുന്ന സ്ത്രീകൾ ദൈവ കരുണയുടെ അടയാളങ്ങൾ.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ക്ലേശിക്കുന്ന സഹോദരീ സഹോദരരെ സന്ദർശിക്കാൻ പോകുന്ന എല്ലാ ധീരവനിതകളേയും ഇന്ന് നമുക്ക് സ്മരിക്കാം. അവരോരുത്തരും ദൈവത്തിന്‍റെ സാമിപ്യത്തിന്‍റെന്‍റെയും, സഹാനുഭൂതിയുടേയും അടയാളങ്ങളാണ്.” ആഗസ്റ്റ് 19 ആം തിയതി തിങ്കളാഴ്ച പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍ പ്രബോധിപ്പിച്ചു.

ഇറ്റാലിയന്‍,ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #WomenHumanitarians എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.   

IT: Oggi ricordiamo tutte le donne coraggiose che vanno incontro ai fratelli e alle sorelle in difficoltà. Ognuna di loro è segno della vicinanza e della compassione di Dio. #WomenHumanitarians
FR: Souvenons-nous aujourd'hui de toutes les femmes courageuses qui vont à la rencontre de leurs frères et sœurs en difficulté. Chacune d'elles est un signe de la proximité et de la compassion de Dieu. #WomenHumanitarians
ES: Hoy recordamos a todas las mujeres valientes que van al encuentro de sus hermanos y hermanas en dificultad. Cada una de ellas es un signo de la cercanía y compasión de Dios. #MujeresHumanitarias
DE: Heute denken wir an alle mutigen Frauen, die den Brüdern und Schwestern in Not beistehen. Jede von ihnen ist ein Zeichen der Nähe und des Mitleids Gottes. #WomenHumanitarians
EN: Today we remember all the brave women who go out to meet their brothers and sisters in difficulty. Each of them is a sign of God's closeness and compassion. #WomenHumanitarians
PT: Hoje recordamos todas as mulheres corajosas que vão ao encontro dos seus irmãos e irmãs em dificuldade. Cada um delas é sinal da proximidade e da compaixão de Deus. #WomenHumanitarians
LN: Hodie omnes audaces mulieres memoramus quae fratres et sorores in difficultatibus conveniunt. Unaquaeque illarum signum est Dei propinquitatis et compassionis.
PL: Dzisiaj wspominamy wszystkie dzielne kobiety, które wychodzą naprzeciw braciom i siostrom znajdującym się w trudnościach. Każda z nich jest znakiem bliskości i współczucia Boga. #WomenHumanitarians

 

19 August 2019, 15:09