തിരയുക

Vatican News
Pope Francis general audience 07-08-19 Pope Francis general audience 07-08-19  (ANSA)

ശാശ്വതമായ ദൈവികസാന്നിദ്ധ്യം @pontifex

ആഗസ്റ്റ് 8- Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

സഹോദരങ്ങളിലെ ദൈവികസാന്നിദ്ധ്യത്തെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസിന്‍റെ  സന്ദേശം :

“ക്ഷണികവും നൈമിഷികവുമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോഴും, പിതാവേ, ശാശ്വതമായവ സത്യമായും അന്വേഷിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ!  അങ്ങയുടെയും ഞങ്ങളുടെ സഹോദരങ്ങളുടെയും സാന്നിദ്ധ്യമാണത്.”

In the midst of all those passing things in which we are so caught up, help us, Father, to seek what truly lasts: your presence and that of our brother or sister.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു. അനുദിനജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കുന്ന ചിന്തകള്‍ പങ്കുവയ്ക്കുന്ന ലോകത്ത് ഏറ്റവും അധികം ‘ട്വിറ്റര്‍’ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
 

08 August 2019, 17:03