തിരയുക

Pope Francis talks with the parents of a little girl suffering from an undisclosed illness, after allowing her to move around undisturbed clapping and dancing on the stage for most of his general audience in Paul VI Hall at the Vatican Pope Francis talks with the parents of a little girl suffering from an undisclosed illness, after allowing her to move around undisturbed clapping and dancing on the stage for most of his general audience in Paul VI Hall at the Vatican 

മാറാത്തവന്‍ നമ്മെ മറക്കാത്തവന്‍! @pontifex

ആഗസ്റ്റ് 24-Ɔο തിയതി ശനിയാഴ്ച - പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച 'ട്വിറ്റര്‍'.

സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ച സന്ദേശം :

“നമ്മെ ഒരിക്കലും മറക്കാത്ത ദൈവം സ്മരണകളു‌ടെ മുറിവുകളെ പ്രത്യാശയാല്‍ അഭിഷേകംചെയ്തു സുഖപ്പെടുത്തുകയും;  നമ്മുടെ ആന്തരികതയെ ഉണര്‍ത്താന്‍ ചാരത്തുള്ളവന്‍ നന്മ വളര്‍ത്തി നമ്മെ സമാശ്വസിപ്പിക്കുകയും ചെയ്യും!”

May God who remembers us, God who heals our wounded memories
by anointing them with hope, God who is near to lift us up from within, help us to build up the good and to console hearts.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.
 

Translation : fr william nellikkal

24 August 2019, 19:38